Celebs»Sudhi Koppa
    സുധി കോപ്പ

    സുധി കോപ്പ

    Actor
    ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സുധി കോപ്പ. സ്‌ക്കൂള്‍ കാലഘട്ടമുതല്‍ മിമിക്രിയിലും നാടകങ്ങളിലും സജീവമാിരുന്നു. 17വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സിനിമയിലേക്ക് വരുന്നത്. ലിജോ ജോസ്... ReadMore
    Famous For
    ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സുധി കോപ്പ. സ്‌ക്കൂള്‍ കാലഘട്ടമുതല്‍ മിമിക്രിയിലും നാടകങ്ങളിലും സജീവമാിരുന്നു. 17വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സിനിമയിലേക്ക് വരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലെ സെബാസ്റ്റിയനായി മികച്ച പ്രകടനം കാഴ്ചവെച്ച സുധിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.യു ടൂ ബ്രൂട്ടസ്, സപ്തമശ്രീ തസ്‌ക്കര, ഗപ്പി, ഒരു മെക്‌സിക്കന്‍ ആപാരത,അലമാര തുടങ്ങി നിരവധി ചിത്രങ്ങളല്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാന് സുധിക്ക് സാധിച്ചു.
    Read More
    സുധി കോപ്പ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X