Celebs»Jiju Asokan
    ജിജു അശോകൻ

    ജിജു അശോകൻ

    Director/Screenplay Writer
    Born : 18 May 1977
    Birth Place : Thrissur
    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ജിജു അശോകന്‍. 1977 മെയ് 18ന് അശോകന്‍ ഇ.കെയുടെയും വത്സലയുടെയും മകനായി തൃശ്ശൂരില്‍ ജനിച്ചു. എസ്.എന്‍.വി.എല്‍.പി സ്‌കൂള്‍ പാടിയൂര്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ജിജു അശോകന്‍. 1977 മെയ് 18ന് അശോകന്‍ ഇ.കെയുടെയും വത്സലയുടെയും മകനായി തൃശ്ശൂരില്‍ ജനിച്ചു. എസ്.എന്‍.വി.എല്‍.പി സ്‌കൂള്‍ പാടിയൂര്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാതൃഭൂമിയുടെ ബാലപക്തിയില്‍ ചെറുകഥകള്‍ എഴുതിയാണ്  ചലച്ചിത്രരംഗത്തേക്ക് വരുന്നത്. 2007 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ലാസ്റ്റ് ബെഞ്ച്, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നിവയാണ്  സംവിധാനം ചെയ്ത ചിത്രങ്ങള്‍.
    Read More
    ജിജു അശോകൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X