MalayalambredcrumbMoviesbredcrumbDuniyavinte Orattathu
    ദുനിയാവിന്റെ ഒരറ്റത്ത്‌

    ദുനിയാവിന്റെ ഒരറ്റത്ത്‌

    Release Date : 2022
    Critics Rating
    100+
    Interseted To Watch
    ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണ് ദുനിയാവിന്റെ ഒരറ്റത്ത്. സഫീര്‍ റുമാനി, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സ്‌റ്റോറീസ്‌ ആന്‍ഡ് തോട്ട്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.


    • ടോം ഇമ്മട്ടി
      Director
    • ലിന്റോ തോമസ്
      Producer
    • പ്രിന്‍സ് ഹുസൈന്‍
      Producer
    • മനേഷ് മാധവന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X