CelebsbredcrumbAnwar Shereef
    അന്‍വര്‍ ഷെരീഫ്‌

    അന്‍വര്‍ ഷെരീഫ്‌

    Actor
    പ്രേക്ഷകരുടെ പ്രിയപ്പെട്ട ചലച്ചിത്രനടനാണ് അന്‍വര്‍ ഷെരീഫ്.ആല്‍ബം ഗാനങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യകാലത്ത് പരസ്യചിത്രങ്ങളിലായിരുന്നു സജീവം.ഏതാണ്ട്‌ അറുപതോളം പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്.15 ഓളം ആല്‍ബങ്ങളും... ReadMore
    Famous For
    പ്രേക്ഷകരുടെ പ്രിയപ്പെട്ട ചലച്ചിത്രനടനാണ് അന്‍വര്‍ ഷെരീഫ്.ആല്‍ബം ഗാനങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യകാലത്ത് പരസ്യചിത്രങ്ങളിലായിരുന്നു സജീവം.ഏതാണ്ട്‌ അറുപതോളം പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്.15 ഓളം ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്.ഒരു മെക്‌സിക്കന്‍ അപാരത,ലൂക്ക,ഗോദ,ഫോറന്‍സിക്,ബെന്‍,ജാലിയന്‍ വാലബാഗ് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.ലൂക്കയില എസ് ഐ അലോഷി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
    Read More
    അന്‍വര്‍ ഷെരീഫ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X