Malayalam»Movies»Janaki Jaane
    ജാനകി ജാനേ

    ജാനകി ജാനേ

    Release Date : 12 May 2023
    Watch Trailer
    Critics Rating
    Audience Review
    നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രമാണ് ജാനകി ജാനേ. പ്രസ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോണ്‍ട്രാക്ടറായ ഉണ്ണി മുകുന്ദന്റെയും കുടുംബജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. 

    ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിബി മാത്യു അലക്‌സാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ശ്യാമ പ്രകാശ് എം.എസ് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. കോട്ടയം നസീര്‍, ജോണി ആന്റണി, ജോര്‍ജ് കോര, പ്രമോദ് വെളിയനാട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എസ്.ക്യൂബ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.

    • അനീഷ്‌ ഉപാസന
      Director/Story/Screenplay/Dialogues
    • ഷെർഗ സന്ദീപ്
      Producer
    • ഷെഗ്ന വിജിൽ
      Producer
    • ഷെനുഗ ജയ്‌തിലക്
      Producer
    • കൈലാസ് മേനോന്‍
      Music Director
    ജാനകി ജാനേ ട്രെയിലർ
    • ചെമ്പരത്തി പൂ
    • ജാനകി ജാനേ - ട്രെയിലര്‍
    • ജാനകി ജാനേ - ടീസര്‍ 2
    • ജാനകി ജാനേ - ടീസര്‍
    Music Director: കൈലാസ് മേനോന്‍
    • Manoramaonline
      0/5
      ധീരയാണ് ജാനകി; ജാനകി ജാനേ റിവ്യു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X