Celebs»Aneesh Upasana
    അനീഷ്‌ ഉപാസന

    അനീഷ്‌ ഉപാസന

    Director/Story Writer/Screenplay Writer
    Born : 25 Jul 1979
    Birth Place : Nilgiris, Tamil Nadu
    ചലച്ചിത്ര സംവിധായകന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളില്‍  പ്രശസ്തനാണ് അനീഷ് ഉപാസന. ഫിലിം മാഗസിനില്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയാണ് ചലച്ചിത്രജീവിതം അരംഭിച്ചത്. 2012ല്‍ പുറത്തിറങ്ങിയ 'മാറ്റിനി' ആണ് സംവിധാനം ചെയ്ത അദ്യ ചിത്രം. അനില്‍ നാരായണന്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളില്‍  പ്രശസ്തനാണ് അനീഷ് ഉപാസന. ഫിലിം മാഗസിനില്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയാണ് ചലച്ചിത്രജീവിതം അരംഭിച്ചത്. 2012ല്‍ പുറത്തിറങ്ങിയ 'മാറ്റിനി' ആണ് സംവിധാനം ചെയ്ത അദ്യ ചിത്രം. അനില്‍ നാരായണന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ മൈഥിലി, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014ല്‍ ജയസൂര്യ, വിനയ് ഫോര്‍ട്ട്, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'സെക്കന്‍സ്' എന്ന ചിത്രം സംവിധാനം ചെയ്തു. 

    2016ല്‍ 'പോപ്പ്‌കോണ്‍' എന്ന ചിത്രം സംവിധാനം ചെയ്തു. ഷൈന്‍ ടോം ചാക്കോ, സൃന്ദ, സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ...
    Read More
    അനീഷ്‌ ഉപാസന അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X