അന്‍വര്‍ ഷെരീഫ്‌ ജീവചരിത്രം

  പ്രേക്ഷകരുടെ പ്രിയപ്പെട്ട ചലച്ചിത്രനടനാണ് അന്‍വര്‍ ഷെരീഫ്.ആല്‍ബം ഗാനങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യകാലത്ത് പരസ്യചിത്രങ്ങളിലായിരുന്നു സജീവം.ഏതാണ്ട്‌ അറുപതോളം പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്.15 ഓളം ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്.ഒരു മെക്‌സിക്കന്‍ അപാരത,ലൂക്ക,ഗോദ,ഫോറന്‍സിക്,ബെന്‍,ജാലിയന്‍ വാലബാഗ് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.ലൂക്കയില എസ് ഐ അലോഷി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X