11 Jan, 1985 | Tiruvalla, Kerala
Actor/Actress/Singer
മലയാളത്തിലെ പ്രശസ്ത നടനും ചലച്ചിത്ര നിര്‍മാതാവുമാണ്. 1985 ജനുവരി 11-ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. സെന്റ് തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ർപിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് (ചെന്നൈ) ബിരുദവും കരസ്ഥമാക്കി. സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലാണ് അജു ആദ്യം അഭിനയിക്കുന്നത്. തുടർന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിൽ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആട്, കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഗോദ, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍, ആദ്യരാത്രി തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| റെനോള്‍സ് റഹ്മാന് | 2023 | |
| അഖില്‍രാജ് അടിമാലി | Jun 2023 | |
| എം മോഹനന് | 2023 |
| പേര് | അജു വര്‍ഗീസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Jan 1985 |
| പ്രായം | 41 |
| ജനിച്ച സ്ഥലം | Tiruvalla, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അജു വര്‍ഗീസ് ആസ്തി |
|
| ആസ്തി | |
The age of അജു വര്‍ഗീസ് in the 2026 was 41.
The അജു വര്‍ഗീസ്'s was born in Tiruvalla, Kerala.
The DOB for അജു വര്‍ഗീസ് was 11 Jan 1985.
The most recent movies for അജു വര്‍ഗീസ് is കൊളംബിയന്‍ അക്കാഡമി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.