Celebs»Mallika Sukumaran
    മല്ലിക സുകുമാരന്‍

    മല്ലിക സുകുമാരന്‍

    Actor/Actress
    Born : 15 Nov 1954
    Birth Place : Haripad, Alappuzha
    മലയാള ചലച്ചിത്ര നടിയാണ് മല്ലിക സുകുമാരന്‍. സുകുമാരൻ എന്ന മലയാള ചലച്ചിത്ര നടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയൽ നടിയും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ ചലച്ചിത്ര നടന്മാരുടെ മാതാവുമാണ്‌. 1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ... ReadMore
    Famous For
    മലയാള ചലച്ചിത്ര നടിയാണ് മല്ലിക സുകുമാരന്‍. സുകുമാരൻ എന്ന മലയാള ചലച്ചിത്ര നടന്റെ ഭാര്യയും, ചലച്ചിത്ര-സീരിയൽ നടിയും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ ചലച്ചിത്ര നടന്മാരുടെ മാതാവുമാണ്‌. 1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു.

    സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു. കെ.കെ. രാജീവ് സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസം‌രംഭം. ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച പൂർണ്ണിമ പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി.വളയം, സ്നേഹദൂരം,...
    Read More
    മല്ലിക സുകുമാരന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X