»   » തടിച്ച ഗുണ്ടുമണിയായിരുന്നു പൃഥ്വി; നിങ്ങള്‍ തീരെ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില പഴയചിത്രങ്ങള്‍

തടിച്ച ഗുണ്ടുമണിയായിരുന്നു പൃഥ്വി; നിങ്ങള്‍ തീരെ കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില പഴയചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

ഇന്ന് മലയാള ഇന്റസ്ട്രിയിലെ മോസ്റ്റ് സ്‌റ്റൈലിഷ് ആക്ടറാണ് പൃഥ്വിരാജ്. ചെറുപ്പത്തിലെ സൗന്ദര്യം പെണ്‍കുട്ടികള്‍ക്ക് വലുതാവുമ്പോള്‍ ഉണ്ടാകില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ആണ്‍കുട്ടികളുടെ സൗന്ദര്യം വലുതാവുന്തോറും കൂടിക്കൂടി വരികയേ ഉള്ളൂ. നമ്മുടെ മമ്മൂക്ക അതിന് ഏറ്റവും വലിയ ഉദാഹരണമല്ലേ.

ഇവിടെ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ഉദാഹരണങ്ങള്‍. നടന്‍ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ചെറുപ്പത്തിലും നല്ല ചുള്ളന്മാരായിരുന്നു. നിങ്ങള്‍ ഒട്ടും കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത ചില ചിത്രങ്ങള്‍ താഴെ കാണാം

കൗമാരം

പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കൗമാരത്തില്‍ എടുത്ത ഒരു ഫോട്ടോ

സുകുമാരന്റെ മക്കള്‍

അമ്മയ്ക്കും അച്ഛനും ഒപ്പം പൃഥ്വിരാജും ഇന്ദ്രജിത്തും. പൃഥ്വിരാജിന് ചെറുപ്പത്തില്‍ സുകുമാരന്റെ നല്ല ഛായയുണ്ടായിരുന്നു.

ഗ്രൂപ്പ് ഫോട്ടോ

ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഗ്രൂപ്പ് ഫോട്ടോ

അമ്മയ്‌ക്കൊപ്പം

അമ്മയ്‌ക്കൊപ്പം പൃഥ്വിരാജും ഇന്ദ്രജിത്തും. നോക്കിക്കെ പൃഥ്വി എന്ത് തടിയായിരുന്നു എന്ന്

മൊട്ട സ്റ്റൈല്‍

പൃഥ്വിരാജും ഇന്ദ്രജിത്തും മൊട്ടയടിച്ചതാണ്

കൈക്കുഞ്ഞ്

ഇത് പൃഥ്വിരാജോ ഇന്ദ്രജിത്തോ

കുസൃതിക്കുരുന്നുകള്‍

കസേരയില്‍ കയറി നില്‍ക്കുന്നതാണ് പൃഥ്വി. അരികില്‍ ഇന്ദ്രനും

പൃഥ്വിരാജ്

ഇത് പൃഥ്വിരാജിന്റെ കുട്ടിക്കാലം

ദേ ആ രണ്ട് പേര്‍

സുകുമാരനൊപ്പം ഇരുന്ന് ചോറുണ്ണുന്ന ആ രണ്ട് കുഞ്ഞുങ്ങളാണ് ഇന്നത്തെ മലയാള സിനിമയിലെ താരങ്ങള്‍

ഇതാരുടെ കൂടെ

സ്‌കൂള്‍ യൂണിഫോമില്‍. കൂടെ ആരാണ്?

ക്യാമറ ഭ്രമം പണ്ടേ

വൈകാതെ താനൊരു സിനിമ സംവിധാനം ചെയ്യും എന്ന് പൃഥ്വി പറഞ്ഞിരുന്നു. അതിനൊരു ക്യാമറ പണ്ടേ കൊണ്ടു നടക്കുന്നുണ്ട്

ലെജന്റിനൊപ്പം

അമിതാബ് ബച്ചനും ഭാര്യ ജയാ ബച്ചനും അരികില്‍ ഇന്ദ്രജിത്ത്

മല്ലികയ്‌ക്കൊപ്പം

മല്ലികയ്‌ക്കൊപ്പം ഒരു പഴയ ചിത്രം കൂടെ

ഫാമിലി ടൈം

സിനിമിയില്‍ വില്ലന്‍ വേഷങ്ങളിലാണ് സുകുമാരന്‍ ശ്രദ്ധേയനായതെങ്കിലും കുടുംബത്തിലെത്തുമ്പോള്‍ നല്ലൊരു അച്ഛനും ഭര്‍ത്താവുമാണ്

അച്ഛനൊപ്പം

അച്ഛനൊപ്പം കുഞ്ഞ് പൃഥ്വിരാജും ഇന്ദ്രജിത്തും

ഇന്ന് സിനിമയില്‍

താര പുത്രന്മാരായിട്ടാണ് പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ എത്തിയതെങ്കിലും ഇന്റസ്ട്രിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയത് കഴിവുകൊണ്ടാണ്

English summary
Prithviraj and Indrajith, the brothers, are undoubtedly the most sought after stars of Malayalam cinema. While Prithviraj made a place among the top league actors of the industry, Indrajith emerged as the most versatile actor of his generation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam