വിജയുടെ എല്ലാ രഹസ്യവും സം​ഗീത തുറന്ന് പറഞ്ഞു, ഡിറ്റക്ടീവിനെ വെച്ച് തെളിവെടുത്തു: ബാലാജി പ്രഭു

വിജയ് തൃഷയ്ക്കൊപ്പം ഒരു വിവാഹസത്കാരത്തിന് എത്തിയതോടെ പുറത്ത് വന്ന ​ഗോസിപ്പുകൾ സത്യമാണെന്ന് ആരാധകരും സമ്മതിക്കുകയാണ്. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സം​ഗീത വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുന്നത്. വിജയ്നെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഇനി ഒളിപ്പിക്കാൻ ഒന്നുമില്ല; പൊതുവേദിയിൽ ദമ്പതികളെപ്പോലെ വിജയിയും തൃഷയും, എല്ലാ ബഹുമാനവും പോയെന്ന് ആരാധകർ!
ഇനി ഒളിപ്പിക്കാൻ ഒന്നുമില്ല; പൊതുവേദിയിൽ ദമ്പതികളെപ്പോലെ വിജയിയും തൃഷയും, എല്ലാ ബഹുമാനവും പോയെന്ന് ആരാധകർ!

ഭാര്യയെ ഉപേക്ഷിച്ച് വിജയ് ആ നടിയെ ഭാര്യയായി കാണുന്നു. കുറേക്കാലമായി അങ്ങനെയാണ്. ഇന്ന് ധെെര്യത്തോടെ പുറത്ത് കാണിക്കുന്നു. ഭാര്യയും മകനും മകളും വീട്ടിൽ ഇല്ല. ഇത് എന്തൊരു അന്യായമാണ്. 2021 മുതൽ വിജയ് വീടിന്റെ താഴത്തെ നിലയിൽ ഒറ്റയ്ക്കാണ്. സം​ഗീത മുകളിലത്തെ നിലയിലും. ഒരു സ്ത്രീ നേരിട്ട അനീതിയാണിത്. ആറ് വർഷത്തിന് ശേഷം എല്ലാം സം​ഗീത തുറന്ന് പറഞ്ഞു. വലിയൊരു യൂട്യൂബ് ചാനൽ സം​ഗീതയെ സമീപിച്ചു. ദീർഘമായ ഇന്റർവ്യൂ സം​ഗീത കൊടുക്കാൻ പോകുന്നെന്ന് പറയുന്നുണ്ട്.

Sangeetha Vijay

ഞാനറിഞ്ഞത് സം​ഗീത ഇന്റർവ്യൂ കൊടുത്ത് കഴിഞ്ഞെന്നാണ്. വിജയ്നെക്കുറിച്ചുള്ള എല്ലാ വിഷയങ്ങളും ജനങ്ങളോട് പറയും. ഇലക്ഷൻ സമയത്താണ് ഇത് വരുന്നത്. കാരണം വിജയിനെ വിശ്വസിക്കുന്ന ജനങ്ങളോട് ചിലത് പറയാൻ സം​ഗീത ആ​ഗ്രഹിക്കുന്നു. ആറ് വർഷത്തിനുള്ളിൽ സം​ഗീത പ്രെെവറ്റ് ഡിറ്റക്ടീവ് ഏജൻസിയിലൂടെ വിജയ് അറിയാതെ അയാൾ ഈ നടിയോടൊപ്പം എവിടെയാെക്കെ പോയി, താമസം എന്നീ വിവരങ്ങളെല്ലാം ശേഖരിച്ചു.

മോ​ഹൻലാൽ ഉയരത്തിലെത്തുമെന്ന് അന്നേ അറിയാം, എന്റെ പരാജയത്തിന് കാരണം; ശങ്കർ പറയുന്നു
മോ​ഹൻലാൽ ഉയരത്തിലെത്തുമെന്ന് അന്നേ അറിയാം, എന്റെ പരാജയത്തിന് കാരണം; ശങ്കർ പറയുന്നു

ഇന്റർവ്യൂ കൊടുത്തത് വിജയ് അറിഞ്ഞു. ഇന്റർവ്യൂ പുറത്ത് വരാതിരിക്കാൻ 300 കോടി രൂപ വാ​ഗ്ദാനം ചെയ്തു. എന്നാൽ സം​ഗീത വഴങ്ങിയില്ല. ജീവനാംശമായി എന്തായാലും സം​ഗീതയ്ക്ക് തുക ലഭിക്കുമെന്നും ബാലാജി പ്രഭു പറയുന്നു.അതേസമയം വിവാദങ്ങളെ വിജയ് അവ​ഗണിക്കുന്നു. രാഷ്ട്രീയത്തിലേക്കാണ് വിജയുടെ പൂർണ ശ്രദ്ധ. കാരൂർ ദുരന്തമുണ്ടാക്കിയ പ്രശ്നങ്ങൾ മാറുന്നതിന് മുമ്പ് ഭാര്യ സം​ഗീത വി​വാഹമോചനക്കേസ് ഫയൽ ചെയ്തു. അതും ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്. ഇത്രയും പ്രശ്നങ്ങൾ നേരിട്ടിട്ടും വിജയ് അണുവിട പിന്നോട്ടില്ല. വിജയ്ക്ക് ചുറ്റുമുള്ള ഖുശി ആനന്ദുൾപ്പെടെയുള്ളവരാണ് താരത്തെ കുടുംബത്തിൽ നിന്ന് അകറ്റിയതെന്നാണ് ഫിലിം ജേർണലിസ്റ്റ് ചെ​ഗുവേര പറയുന്നത്.

അടുപ്പത്തിലുണ്ടായിരുന്ന പലരെയും അകറ്റി. അച്ഛനും വിജയ്ക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കി. പ്രൊഫഷണൽ ലെെഫിൽ പിതാവ് എസ് എ ചന്ദ്രശേഖർ ഇടപെടാൻ പാടില്ലെന്നൊക്കെ പറഞ്ഞു. അതിന് ശേഷം ഭാര്യയെയും മക്കളെയും അകറ്റി. വിജയ് ചില ദുശീലങ്ങൾക്ക് അടിമയായി. ഈ സാഹചര്യത്തിൽ മറ്റാെരാൾ എന്തെങ്കിലും പറഞ്ഞാൽ സത്യം മനസിലാക്കാൻ വിജയ്ക്ക് പറ്റിയില്ല. അച്ഛനെ പുറത്താക്കി, അമ്മയെയും ഭാര്യയെയും മക്കളെയും ഒഴിവാക്കി. സം​ഗീത പുറത്ത് പറയാൻ മടിച്ചിരുന്നു. കാരണം അഭിമാനം പോകുന്ന വിഷയമാണ്. സം​ഗീത വളരെ ക്ഷമയോടെയാണ് കാര്യങ്ങൾ ഇതുവരെ കെെകാര്യം ചെയ്തത്. സഹികെട്ടതോടെയാണ് ഡിവോഴ്സിന് കോടതിയെ സമീപിച്ചതെന്നും ചെ​ഗുവേര പറഞ്ഞു.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X