X
എലോണ്‍

എലോണ്‍

Drama | Fantasy | Thriller | 26 Jan 2023 | 122 Mins
Malayalam

2.5 /5 Users

0 /5 Filmibeat

എലോണ്‍ കഥ

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോണ്‍. രാജേഷ് ജയറാമിന്റെതാണ് തിരക്കഥ. മോഹന്‍ലാല്‍ ഏക കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി മറ്റു ചില താരങ്ങളും എത്തുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക്‌ ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും എലോണിലൂടെ ഒന്നിക്കുന്നത്. അഭിനേതാവായി മോഹന്‍ലാല്‍ മാത്രം മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ അഭിനേതാവായി എത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഹ്യൂമന്‍ റൈറ്റ്‌സിലെ ഉദ്യാഗസ്ഥനായ കാളിദാസന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍, സിദ്ദിഖ്, നന്ദു, മല്ലിക സുകുമാരന്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ ശബ്ദസാന്നിദ്ധ്യമായി എത്തുന്നു.  കഥ കൊവിഡ് കാലത്ത് തന്റെ ഭാവി വധു നല്‍കിയ കൊച്ചിയിലെ ആഡംബര ഫ്‌ളാറ്റില്‍ താമസത്തിന് എത്തുന്ന കാളിദാസന്റെ പിന്നീടുള്ള ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സമീപകാലത്തെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് എലോണിലെ കാളിദാസ്. അണിയറപ്രവര്‍ത്തകര്‍ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റങ്ങ് ഡോണ്‍മാക്‌സ്. ജേക്‌സ് ബിജോയിയാണ് സംഗീത സംവിധാനം നിര്‍വ്വവഹിച്ചത്. നിര്‍മ്മാണം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്‌. ആശിര്‍വാദ് നിര്‍മ്മിക്കുന്ന മുപ്പതാമത്തെ ചിത്രം കൂടിയാണ് എലോണ്‍. റിലീസ് 2023 ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്‌. മുമ്പ് ഡയറക്ട് ഒടിടിയായി ചിത്രം റിലീസ് ചെയ്യുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എലോണ്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റില്ലെന്നും തിയേറ്ററുകളില്‍ എത്തിയാല്‍ ലാഗ് ആണെന്ന് ജനങ്ങള്‍ അഭിപ്രായം പറയുമെന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. തിയേറ്റര്‍ റിലീസ് - 2023 ജനുവരി 26 ഒടിടി റിലീസ് - 2023 മാര്‍ച്ച് 3 - ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍
Read More

എലോണ്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എലോണ്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാജി കൈലാസ്
ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം
സംപാദക ഡോണ്‍ മാക്‌സ്
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എലോണ്‍ വിമർശകരുടെ അവലോകനം

https://keralakaumudi.com
'വൺ മാൻ ഷോ, ഇത്രയും അഭിനയിച്ച് കഴിവ് തെളിയിച്ച മറ്റൊരു നടൻ ഇല്ല'; 'എലോൺ' കണ്ട പ്രേക്ഷകരുടെ പ്രതികരണം.
https://www.manoramaonline.com
ഫാന്റസിയും ത്രില്ലറും ഹൊററുമൊക്കെ കൂട്ടിച്ചേർത്തുള്ള പരീക്ഷണ ചിത്രം തന്നെയാണിത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളേക്കാൾ അപ്രതീക്ഷിതമായ ക്ലൈമാക്സാണ് ചിത്രത്തെ ആസ്വാദ്യമാക്കുന്നത്.
https://www.asianetnews.com
സിനിമാപ്രേമികളില്‍ പ്രൊമോഷനിലൂടെ അമിത പ്രതീക്ഷയൊന്നും പകരാതെ എത്തിയിരിക്കുന്ന ചിത്രമാണ് എലോണ്‍. മോഹന്‍ലാല്‍ സമീപകാലത്ത് തെരഞ്ഞെടുത്ത വ്യത്യസ്തമായ തിരക്കഥയും. പ്രകടനങ്ങളിലൂടെ വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിന് കാതങ്ങള്‍ ബാക്കിയുണ്ട് എന്ന് പറയാതെപറയും ഈ ചിത്രം.

എലോണ്‍ ട്രെയിലർ

Video Thumbnail

എലോണ്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

എലോണ്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+