X
ഹോം » താരങ്ങള്‍ » ഡോണ്‍ മാക്‌സ്
ഡോണ്‍ മാക്‌സ്

ഡോണ്‍ മാക്‌സ്

Director/Editor
ജീവചരിത്രം:  ചലച്ചിത്രസംവിധായകനും എഡിറ്ററുമാണ് ഡോണ്‍മാക്‌സ്. 1980 നവംമ്പര്‍ 16ന് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ജനിച്ചു. കെ.എല്‍ വര്‍ഗീസ്, ടിവി ചിന്നമ്മ എന്നിവരാണ് മാതാപിതാക്കള്‍. എഡിറ്ററായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. കൈരളി ചാനലില്‍ എഡിറ്ററായി ജോലി ചെയ്തിരുന്നു. അന്‍പതോളം ചിത്രങ്ങളുടെ ട്രെയിലര്‍ ചെയ്തിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത 'ടൈഗര്‍', വി.കെ പ്രകാശ് സംവിധാനം ചെയ്ത 'മൂന്നാമതൊരാള്‍' എന്നീ ചിത്രങ്ങളില്‍ എഡിറ്ററായി പ്രവത്തിച്ചിരുന്നു. തമിഴ് ചിത്രം ആദവന്‍, സുറ, ജില്ല എന്നിവയില്‍ പ്രവര്‍ത്തിച്ചു. തമിഴ്, മലയാളം, കന്നട, തെലുങ്കു തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2014ല്‍ പുറത്തിറങ്ങിയ 'പത്ത് കല്‍പനകള്‍' എന്ന ചിത്രമാണ്. അനൂപ് മേനോന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 
കൂടുതൽ വായിക്കുക

ഡോണ്‍ മാക്‌സ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷാജി കൈലാസ് 26 Jan 2023
ഡോണ്‍ മാക്‌സ് 2016
മേജർ രവി 16 Dec 2010

ഡോണ്‍ മാക്‌സ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ഡോണ്‍ മാക്‌സ്

പേര് ഡോണ്‍ മാക്‌സ്
തൊഴില്‍
ജനിച്ച ദിവസം 16 Nov 1980
പ്രായം 46
ജനിച്ച സ്ഥലം Kottayam
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഡോണ്‍ മാക്‌സ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+