15 Aug, 1965 |
Director/Producer/Actor
മലയാളചലച്ചിത്ര രംഗത്തെ ഒരു സംവിധായകനാണ് ഷാജി കൈലാസ്. 1990-ൽ പുറത്തിറങ്ങിയ 'ന്യൂസ്' ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. കമ്മീഷണർ, ഏകലവ്യൻ, നരസിംഹം, ആറാം തമ്പുരാൻ, എഫ് ഐ ആർ എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തവയാണ്. പ്രശസ്ത നടൻ സുരേഷ് ഗോപി അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ഒരു ചൂടുള്ള നായകൻ എന്ന ഒരു പേര് സമ്പാദിച്ചത്.മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം നിർമ്മിച്ച സിനിമകൾ വൻ വിജയമായിരുന്നു.ദി കിംഗ്, വല്യേട്ടൻ, ആറാം തമ്പുരാൻ എന്നിവ ഇതിനുദാഹരണങ്ങളാണ്.തമിഴകത്തും ഷാജി കൈലാസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷാജി കൈലാസ് | 26 Jan 2023 | |
| ഷാജി കൈലാസ് | Jun 2023 | |
| ഷാജി കൈലാസ് | 22 Dec 2022 | |
| ഷാജി കൈലാസ് | 2022 |
| പേര് | ഷാജി കൈലാസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 15 Aug 1965 |
| പ്രായം | 61 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഷാജി കൈലാസ് ആസ്തി |
|
| ആസ്തി | |
The age of ഷാജി കൈലാസ് in the 2026 was 61.
The DOB for ഷാജി കൈലാസ് was 15 Aug 1965.
The most recent movies for ഷാജി കൈലാസ് is എലോണ്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.