
കാപ്പ
Release Date :
22 Dec 2022
Watch Trailer
|
Audience Review
|
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ആസിഫ് അലി, അന്ന ബെന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ വേണുവായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഷാജി കൈലാസിലേക്ക് ചിത്രം എത്തുകയായിരുന്നു.
ഗ്യാങ്‌സ്റ്റര്‍ ഡ്രാമയായി ഒരുക്കിയ...
-
പൃഥ്വിരാജ് സുകുമാരന്‍as കൊട്ട മധു
-
അന്ന ബെന്‍as ബിനു ത്രിവിക്രമന്‍
-
അപര്‍ണ ബാലമുരളിas പ്രമീള
-
ആസിഫ് അലിas ആനന്ദ് അനിരുദ്ധന്
-
അഭിജിത്ത് യു.ബി
-
ദിലീഷ് പോത്തന്as ലത്തീഫ്
-
ജഗദീഷ്as ജബ്ബാര്‍
-
നന്ദുas അരുണ്‍ മാണിക്യം
-
സാഗര്‍ സൂര്യas ബിജു ത്രിവിക്രമന്‍
-
സജിത മഠത്തിൽas മുഹമ്മദ് നസീറിന്റെ ഭാര്യ
-
ഷാജി കൈലാസ്Director
-
ജിനു എബ്രഹാംProducer
-
ഡോൾവിൻ കുര്യാക്കോസ്Producer
-
ദിലീഷ് നായർProducer
-
ജസ്റ്റിന്‍ വര്‍ഗീസ്Music Director
കാപ്പ ട്രെയിലർ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേഹ
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
-
https://zeenews.india.comസാധാരണയായി ഷാജി കൈലാസ് ചിത്രത്തിൽ ഇല്ലാത്തത് പലതും ചിത്രത്തിൽ ഉള്ളതുകൊണ്ട് തന്നെ ഒരു ഫ്രഷ്നസ് ചിത്രത്തിനുണ്ട്. പ്രകടനങ്ങൾ ഒരു നിരാശയും സമ്മാനിക്കുന്നില്ല. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജ് തകർത്തിട്ടുണ്ട്. അപർണ ബാലമുരളിയുടെയും അന്ന ബെന്നിന്റെയും പ്രകടനവും കയ്യടി നേടുന്നതാണ്.
-
https://www.asianetnews.comആക്ഷന്‍ ത്രില്ലറുകള്‍ ആസ്വദിക്കുന്ന സിനിമാപ്രേമികള്‍ക്കുള്ള വേറിട്ട വിരുന്നാണ് കാപ്പ. പുതുകാലത്തെ സിനിമയ്ക്കൊപ്പം സ്വയം പുതുക്കിയ ഷാജി കൈലാസിനെയും കാപ്പയില്‍ കാണാം.
-
https://malayalam.news18.comകുടിപ്പകയുടെ ചോരക്കാലം; സ്‌ക്രീനിൽ നിറഞ്ഞാടി കൊട്ട മധുവും ബിനു ഗ്യാങ്ങും
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable