>

  2019ലെ ആദ്യപകുതിയില്‍ മികച്ച കളക്ഷൻ നേടിയ മലയാള ചിത്രങ്ങള്‍

  പുരസ്‌ക്കാരങ്ങള്‍ മാത്രമല്ല, മികച്ച ബോക്‌സോഫീസും കലക്ഷനും ഒരു സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. നിരവധി ബിഗ്ബജറ്റ് ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്.അവയില്‍ മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടി ചിത്രങ്ങളിതാ..

  1. ഉണ്ട

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Comedy ,Drama

  റിലീസ് ചെയ്ത തിയ്യതി

  14 Jun 2019

  മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട.യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹര്‍ഷാദ് ആണ്.നോര്‍ത്ത് ഇന്ത്യയിലെ നക്‌സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പോലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.

  2. ലൂസിഫര്‍

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Thriller

  റിലീസ് ചെയ്ത തിയ്യതി

  28 Mar 2019

  മോഹന്‍ലാലിനെ നായകനാക്കി ചലച്ചിത്രതാരം പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍.ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.പഞ്ച് ഡയലോഗുകളും ആവേശം നിറയ്ക്കുന്ന പശ്ചാത്തല സംഗീതവും ഗംഭീര സംഘട്ടനരംഗങ്ങളുമാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍.

  3. മധുര രാജ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  12 Apr 2019

  കാസ്റ്റ്

  മമ്മൂട്ടി,ജയ്

  പോക്കിരിരാജയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിച്ച ചിത്രമാണ് മധുര രാജ.ഇന്ത്യയ്ക്കകത്തു നിന്നും പുറത്തുനിന്നുമായി വിഫ് എക്‌സ് ഗ്രാഫിക്‌സ് വിദഗ്ദ്ധരാണ് ചിത്രത്തിനായി ഒരുമിച്ചത്.തിയേറ്ററുകളിലെത്തിയത്.കേരളത്തിലാകമാനം 261 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X