X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ദീപിക പദുക്കോണ്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; ഇന്ത്യയില്‍ വോട്ടില്ലാത്ത ബോളിവുഡ് സെലിബ്രിറ്റികള്‍

Author Administrator | Published: Tuesday, April 12, 2022, 02:35 PM [IST]

ഇന്ത്യന്‍ പൗരത്വവും ഇന്ത്യയില്‍ വോട്ടവകാശവും ഇല്ലാത്ത ബോളിവുഡ് സെലിബ്രിറ്റികളെക്കുറിച്ച് കൂടുതലറിയാം.


cover image
ദീപിക പദുകോണ്‍
1

ഇന്ത്യന്‍ പൗരത്വമില്ലാത്ത ബോളിവുഡ് താരമാണ് ദീപിക പദുക്കോണ്‍. ബാംഗ്ലൂര്‍ സ്വദേശിയാണെങ്കിലും ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്‌പോര്‍ട്ടാണുള്ളത്.  

സണ്ണി ലിയോണ്‍
2

സിക്ക് - പഞ്ചാബി ദമ്പതികളുടെ മകളായ സണ്ണി ലിയോണിയ്ക്ക് അമേരിക്കന്‍ പൗരത്വമാണുള്ളത്. കാനഡയിലായിരുന്നു താരത്തിന്റെ ജനനം.  

ആലിയ ഭട്ട്
3

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി രാസ്ദാന്റെയും മകളായ ആലിയ ഭട്ടിനും ഇന്ത്യയില്‍ വോട്ടമകാശമില്ല. ബ്രിട്ടീഷ് പൗരത്വമാണ് ആലിയയ്ക്കുള്ളത്.   

ജാക്വലിന്‍ ഫെര്‍ണാണ്ടസ്
4

നടി ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് ഇന്ത്യയില്‍ വോട്ടവകാശമില്ലാത്ത മറ്റൊരു ബോളിവുഡ് താരം. ശ്രീലങ്കന്‍ - മലേഷ്യന്‍ ദമ്പതികളുടെ മകളായ ജാക്വലിന് മിശ്ര പൗരത്വമാണുള്ളത്.   

കത്രീന കൈഫ്‌
5

പാതി ഇന്ത്യക്കാരിയായ കത്രീന കൈഫിനും ഇന്ത്യയില്‍ വോട്ടവകാശമില്ല. ബ്രിട്ടീഷ് പൗരത്വമാണ് താരത്തിനുള്ളത്. കശ്മീര്‍ സ്വദേശിയായ മുഹമ്മദ് കൈഫ്, ബ്രിട്ടീഷ് അഭിഭാഷകയായ സുനൈന എന്നിവരാണ് നടിയുടെ മാതാപിതാക്കള്‍.   

അക്ഷയ് കുമാർ
6

ബോളിവുഡ് താരം അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വവും പാസ്‌പോര്‍ട്ടുമാണുള്ളത്. പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന താരത്തിന് ഇന്ത്യയില്‍ ഇതുവരെ വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+