11 Aug, 1984 | Manama, Bahrain
Actress
പ്രശസ്ത ബോളിവുഡ് നടിയാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ്. 2006-ലെ മിസ്സ് യൂണിവേഴ്സ് ശ്രീലങ്ക മത്സരത്തിൽ വിജയിയായിരുന്നു. 2009-ൽ ബോളിവുഡിൽ അലാഡിൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. കനേഡിയൻ, ശ്രീലങ്കൻ, മലേഷ്യൻ വംശജരായ ഒരു ബഹുജന കുടുംബത്തിലാണ് ജനിച്ചത്. വളർന്നത് ബഹറിനിലാണ്. സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്നും ജനകീയ ആശയവിനിമയത്തിൽ ബിരുദം നേടിയ ശേഷം ശ്രീലങ്കയിലെ ഒരു ടെലിവിഷൻ റിപ്പോർട്ടർ ആയി ജോലി ചെയ്തു. 2006 ൽ മിസ്സ് യൂണിവേർസ് ശ്രീലങ്ക കിരീടം നേടി. 2009-ൽ ഇന്ത്യയിൽ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. മർഡഡർ 2, ഹൌസ്ഫുൾ 2, റേസ് 2, കിക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സുജീത്ത് | 30 Aug 2019 | |
| റെമോ ഡിസൂസ | 15 Jun 2018 |
| പേര് | ജാക്വലിന്‍ ഫെര്‍ണാണ്ടസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Aug 1984 |
| പ്രായം | 42 |
| ജനിച്ച സ്ഥലം | Manama, Bahrain |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജാക്വലിന്‍ ഫെര്‍ണാണ്ടസ് ആസ്തി |
|
| ആസ്തി | |
The age of ജാക്വലിന്‍ ഫെര്‍ണാണ്ടസ് in the 2026 was 42.
The ജാക്വലിന്‍ ഫെര്‍ണാണ്ടസ്'s was born in Manama, Bahrain.
The DOB for ജാക്വലിന്‍ ഫെര്‍ണാണ്ടസ് was 11 Aug 1984.
The most recent movies for ജാക്വലിന്‍ ഫെര്‍ണാണ്ടസ് is സാഹോ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.