twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാക്വിലിന്‍ ചോദിക്കുന്നു, ആര്‍ വീ സേഫ്?

    |

    ദില്ലിയിലെയും മുംബൈയിലെയും പീഡനക്കേസുകളിലെ പ്രതികളെ പിടിച്ചതുകൊണ്ടുമാത്രം രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തീരില്ല. സ്ത്രീപീഡനങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ബോളിവുഡ് നടത്തുന്ന ശ്രമങ്ങളില്‍ പങ്കാളിയായി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമുണ്ട്.

    ജാക്വിലിനൊപ്പം ദിയ ശര്‍മ, രേഷ്മ ഡിസൂസ, സതീഷ് റെഡ്ഡി, തരന്‍ ആദര്‍ശ്, ഗുര്‍പ്രീത് കൗര്‍, അഡീഷണല്‍ കമ്മീഷണര്‍ വിശ്വാസ് നംഗാരെ എന്നിങ്ങനെ പോകുന്നു ആര്‍ വി സേഫ്? എന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ നിര.

    എല്ലാവരോടും ചോദിക്കേണ്ടുന്ന ഒരു പൊതുചോദ്യമാണ് 'നമ്മള്‍ സുരക്ഷിതരാണോ' എന്നത് ബോളിവുഡ് താരങ്ങള്‍ പറയുന്നത്.

    കനത്ത ശിക്ഷ വേണം

    ജാക്വിലിന്‍ ചോദിക്കുന്നു, ആര്‍ വീ സേഫ്?

    പീഡനങ്ങള്‍ക്കെതിരെ കനത്ത ശിക്ഷ വേണം എന്ന് തന്നെയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ അഭിപ്രായം. മറ്റൊരാളുടെ ജീവനെടുക്കാന്‍ നമുക്ക് അവകാശമില്ല. എന്നാലും അക്രമികളെ തടയാന്‍ ഇതേയുള്ളൂ മാര്‍ഗം.

     ഗുര്‍പ്രീത് കൗര്‍

    ജാക്വിലിന്‍ ചോദിക്കുന്നു, ആര്‍ വീ സേഫ്?

    എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. സ്ത്രീകള്‍ക്കെതിരായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ആര്‍ വി സേഫ്? സംവാദപരിപാടിയെന്ന് കൗര്‍ പറയുന്നു.

    രേഷ്മ ഡിസൂസ

    ജാക്വിലിന്‍ ചോദിക്കുന്നു, ആര്‍ വീ സേഫ്?

    ആര്‍ വി സേഫ്? സംവാദപരിപാടിയുടെ ഭാഗമായി രേഷ്മ ഡിസൂസയുമുണ്ട്.

    ദിയ ശര്‍മ

    ജാക്വിലിന്‍ ചോദിക്കുന്നു, ആര്‍ വീ സേഫ്?

    ബോളിവുഡ് നടി ദിയ ശര്‍മ ആര്‍ വി സേഫ്? സംവാദപരിപാടിയുടെ ഭാഗമായപ്പോള്‍

    ജനപങ്കാളിത്തം

    ജാക്വിലിന്‍ ചോദിക്കുന്നു, ആര്‍ വീ സേഫ്?

    പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിക്കുന്നതെന്നാണ് സംഘം പറയുന്നത്.

    ജാക്വിലിനും വിശ്വാസ് നംഗാരെയും

    ജാക്വിലിന്‍ ചോദിക്കുന്നു, ആര്‍ വീ സേഫ്?

    സംവാദത്തിനിടെ ബോളിവുഡ് സുന്ദരി ജാക്വിലിനും അഡീഷണല്‍ കമ്മീഷണര്‍ വിശ്വാസ് നംഗാരെയും

    ഗുര്‍പ്രീത് കൗറും വിശ്വാസ് നംഗാരെയും

    ജാക്വിലിന്‍ ചോദിക്കുന്നു, ആര്‍ വീ സേഫ്?

    സാമൂഹ്യപ്രവര്‍ത്തക ഗുര്‍പ്രീത് കൗര്‍ അഡീഷണല്‍ കമ്മീഷണര്‍ വിശ്വാസ് നംഗാരെയ്‌ക്കൊപ്പം

    പീഡനങ്ങള്‍ക്കെതിരെ

    ജാക്വിലിന്‍ ചോദിക്കുന്നു, ആര്‍ വീ സേഫ്?

    വര്‍ദ്ധിച്ച് വരുന്ന സ്ത്രീപീഡനങ്ങളില്‍ ബോളിവുഡിലെ താരങ്ങളുടെ സംരംഭമാണീ സംവാദം.

    English summary
    An Dialogue was organised about the safety of women in Mumbai city “Are We Safe” campaign were Bollywood actress Jacqueline Fernandez, Satish Reddy, Taran Adarsh, Diya Sharma, Reshma D’souza, Socialist Gurpreet Kaur and Additional Commissioner Vishwas Nangare Patil came forward to talk to the common people and discuss the issue which is faced by them and what can be done to help them.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X