09 Sep, 1967 | Amritsar, Punjab, India
Actor
പ്രശസ്ത ബോളിവുഡ് ചലച്ചിത്രനടനാണ് അക്ഷയ്കുമാര്‍. ഡല്‍ഹിയിലായിരുന്നു കുട്ടിക്കാലം. പിന്നീട് കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറി.ആദ്യകാലത്ത് ജോലിക്കുവേണ്ടി ബാങ്കോക്കിലേക്ക് പോവുകയും അവിടെനിന്ന് ആയോധനകല പഠിക്കുകയും ചെയ്തു.പിന്നീട് മുംബൈയിലേക്ക് തിരിച്ചുവരികയും മാര്‍ഷ്യല്‍ ആര്‍ട്‌സ് അദ്ധ്യാപകനായി ജോലി നോക്കുകയും ചെയ്തു.ഇതിനിടയില്‍ മോഡലായി അഭിനയിക്കുകയും ചെയ്തു.മോഡലിങ്ങിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.1991ല്‍ പ്രദര്‍ശനത്തിനെത്തിയ സൌഗഡ് എന്ന ചിത്രത്തിലാണ് അദ്യമായി അഭിനയിച്ചത്. എന്നാല്‍ ചിത്രം വലിയ വിജയം നേടിയില്ല.1992ല്‍ അഭിനയിച്ച ഖിലാഡി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും, ആക്ഷന്‍ നായകനായും താരം തിളങ്ങി.2001ല്‍ അജ്‌നബീ എന്ന ചിത്രത്തിലൂടെ മികച്ച വില്ലനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. 2009ല്‍ ഭാരതസര്‍ക്കാരിന്റെ പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു.2001ജനുവരി 17ന് ട്വിങ്കിള്‍ഖന്നയെ വിവാഹം ചെയ്തു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അനുരാഗ് സിംഗ് | 2019 | |
| അനുരാഗ് സിംഗ് | 2019 | |
| ജഗന്‍ ശക്തി | 15 Aug 2019 | |
| ശങ്കര്‍ | 29 Nov 2018 |
| പേര് | അക്ഷയ് കുമാർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 09 Sep 1967 |
| പ്രായം | 59 |
| ജനിച്ച സ്ഥലം | Amritsar, Punjab, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അക്ഷയ് കുമാർ ആസ്തി |
|
| ആസ്തി | |
The age of അക്ഷയ് കുമാർ in the 2026 was 59.
The അക്ഷയ് കുമാർ's was born in Amritsar, Punjab, India.
The DOB for അക്ഷയ് കുമാർ was 09 Sep 1967.
The most recent movies for അക്ഷയ് കുമാർ is മിഷൻ മംഗൾ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.