»   » കംബക്ത്‌ ഇഷ്‌കില്‍ അക്ഷയ്‌ യുടെ ചൂടന്‍ ചുംബനരംഗം

കംബക്ത്‌ ഇഷ്‌കില്‍ അക്ഷയ്‌ യുടെ ചൂടന്‍ ചുംബനരംഗം

Subscribe to Filmibeat Malayalam
Akshay Kumar
യഥാര്‍ത്ഥ ജീവിതത്തിലും വെള്ളിത്തിരയിലും ബോളിവുഡ്‌ താരം അക്ഷയ്‌ കുമാറിന്റെ പ്രണയ പ്രകടനങ്ങള്‍ പ്രശസ്‌തമാണ്‌. അക്ഷയ്‌ നായകനാകുന്ന ചിത്രങ്ങളിലെ പ്രണയ സീനുകള്‍ ഒരിക്കലും ആരാധകരെ നിരാശപ്പെടുത്താറില്ല.

എന്തായാലും പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ കംബക്ത്‌ ഇഷ്‌കിലും അക്ഷയ്‌ ആരാധകരെ നിരാശപ്പെടുത്തുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. ഈ ചിത്രത്തില്‍ ഒട്ടേറെ ഹോളിവുഡ്‌ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്‌. ഹോളിവുഡിലെ ചൂടന്‍ താരം ഡെനിസെ റിച്ചാര്‍ഡും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

അക്ഷയ്‌ കുമാറുമായി ഡെനിസെയ്‌ക്ക്‌ ഒട്ടേറെ കോമ്പിനേഷന്‍ സീനുകളുണ്ട്‌. പ്രേക്ഷരെ ഹരംകൊള്ളിക്കുന്ന രീതിയിലുള്ള ഇവരുടെ ഒരു ചുംബന സീനും ചിത്രത്തിലുണ്ടത്രേ. അടുത്തിടെയാണ്‌ ഈ ചുംബന സീന്‍ ചിത്രീകരിച്ചത്‌. ചിത്രീകരണം കഴിഞ്ഞ്‌ ഒരു പ്രത്യേക ചിരിയോടെയാണ്‌ രണ്ടുപേരും സെറ്റിലുള്ളവരെ അഭിമുഖീകരിച്ചതെന്നാണ്‌ കേള്‍ക്കുന്നത്‌.

എന്തായാലും ആരാധകരെ മോഹിപ്പിക്കത്തക്ക രീതിയില്‍ ഷൂട്ട്‌ ചെയ്‌ത ഈ ചുംബന സീന്‍ കണ്ടുകഴിഞ്ഞാല്‍ അക്ഷയ്‌കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന എങ്ങനെ പ്രതികരിക്കുമെന്ന്‌ കണ്ടുതന്നെ അറിയണമെന്നാണ്‌ ചിത്രീകരണം കണ്ടവര്‍ പറഞ്ഞത്‌.

പ്രശസ്‌തതാരം ശില്‍പ ഷെട്ടി തനിക്കൊപ്പമാണ്‌ ആദ്യമായി ഉറങ്ങിയതെന്ന്‌ അക്ഷയ്‌ വിളിച്ചുപറഞ്ഞിട്ടും അനങ്ങാതിരുന്ന ട്വിങ്കിള്‍ ഭര്‍ത്താവ്‌ ഒരു ഹോളിവുഡ്‌ താരത്തെ ചുംബിച്ചതി

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam