Celebs»Soubin Shahir
    സൗബിന്‍ ഷാഹിര്‍

    സൗബിന്‍ ഷാഹിര്‍

    Actor/Director/Screenplay Writer
    Born : 12 Oct 1983
    Birth Place : kochi
    ചലച്ചിത്രനടനും സംവിധായകനുമാണ് സൗബിന്‍ സാഹിര്‍.സഹ സംവിധായകനായാണ് സിനിമയിലേക്ക് കടന്നുവരുന്നത്.ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത... ReadMore
    Famous For
    ചലച്ചിത്രനടനും സംവിധായകനുമാണ് സൗബിന്‍ സാഹിര്‍.സഹ സംവിധായകനായാണ് സിനിമയിലേക്ക് കടന്നുവരുന്നത്.ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്പ്പിന്‍ എന്ന കഥാപാത്രം സൗബിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കി.

    5 സുന്ദരികള്‍,അന്നയും റസൂലും, മസാല റിപ്പബ്ലിക്ക്,കടല്‍ കടന്നൊരു മാത്തുക്കുട്ടി, ഇയ്യോബിന്റെ പുസ്തകം, പ്രേമം, റാണി പത്മിനി, ചാര്‍ലി, ഹലോ നമസ്‌തെ, മഹേഷിന്റെ പ്രതികാരം, കലി,സുഡാനി ഫ്രം നൈജീരിയ,കുമ്പളങ്ങി നൈറ്റ്സ്,വൈറസ്,അമ്പിളി,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ...
    Read More
    • ച്യൂയിംഗ് ഗം - ലിറിക്
    • ച്യൂയിംഗ് ഗം
    • അയല്‍വാശി ട്രെയിലര്‍
    • തലതെറിച്ചവര്‍
    • ആത്മാവേ പോ
    • രോമാഞ്ചം ടൈറ്റില്‍ ട്രാക്ക്
    സൗബിന്‍ ഷാഹിര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X