Celebs»Mridul Nair
    മൃദുല്‍ നായര്‍

    മൃദുല്‍ നായര്‍

    Director/Actor
    മലയാള ചലച്ചിത്ര സംവിധായകനാണ് മൃദുല്‍ നായര്‍. വി കെ പ്രകാശിന്റെ അസോസിയേറ്റ് ആയ മൃദുല്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. കിളി പോയി, അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.  2018ല്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് മൃദുല്‍ നായര്‍. വി കെ പ്രകാശിന്റെ അസോസിയേറ്റ് ആയ മൃദുല്‍ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. കിളി പോയി, അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 

    2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബിടെക് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ആസിഫ് അലി, അനൂപ് മേനോന്‍, അപര്‍ണ ബാലമുരളി, ശ്രീനാഥ് ഭാസി, സൈജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അിനേതാക്കള്‍. ഒരു യഥാര്‍ത്ഥ കഥയെ  അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. 
    Read More
    മൃദുല്‍ നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X