ഞാൻ ജാക്സനല്ലെടാ... വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത് സൗബിൻ...

സോഷ്യൽ മീഡിയയിൽ വൻ തംരഗമായിരുന്നു അമ്പിളിയിലെ ഞാൻ ജാക്സനല്ലടാ, ന്യൂട്ടനല്ലെടാ എന്ന് തുടങ്ങുന്ന ഗാനം. പാട്ടിലെ സൗബിന്റെ ചുവടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂൾ കോളേജ് വിദ്യാർഥികൾ ഇത് അനുകരിക്കുകയു ചെയ്തിരുന്നു, ഇപ്പോഴിത വീണ്ടും സോഷ്യൽ മീഡിയയിൽ സൗബിന്റെ നൃത്തം വൈറലാകുകയാണ്. സെൻറ് തെരേസാസിലെ വിദ്യാർഥികൾക്കൊപ്പമായിരുന്നു സൗബിനും ചുവട് വെച്ചത്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായിട്ടായിരുന്നു സൗബിൻ എത്തിയത്.

soubin

സെന്റ് തെരേസാസിലെ വിദ്യാർഥികൾക്കൊപ്പം സൗബിൻ നൃത്തം ചെയ്യുന്ന വീഡിയോ നിമിഷങ്ങൾക്കുളളിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ആദ്യം തന്നെ ചുവടുകൾ വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. തുടർന്നായിരുന്നു സൗബിന്റെ തകർപ്പൻ പ്രകടനം. വിദ്യാർഥികൾക്കൊപ്പം ഏറെ ആവേശത്തോടെയായിരുന്നു സൗബിന്റെ പ്രകടനം.

ഇതിനും മുൻപ് നടി മഞ്ജു വാര്യരും നടൻ ഷെയിൻ നിഗമും വിദ്യാർഥികൾക്കൊപ്പം ചുവട് വെയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ഒരു പരിപാടിയുടെ ഭാഗമായി എത്തിപ്പോഴായിരുന്നു വിദ്യാർഥികൾക്കൊപ്പമുള്ള താരത്തിന്റെ തകർപ്പൻ പ്രകടനം. മഞ്ജുവിന്റെ എവർഗ്രീൻ ഹിറ്റ് ഗാനമായ കണ്ണാടി കൂടും കൂട്ടി എന്ന ഗാനത്തിനായിരുന്നു താരം ചുവട് വെച്ചത്. വലിയ പെരുന്നാളിന്റെ പ്രെമോഷന്റെ ഭാഗമായി പങ്കെടുത്ത ഒരു പരിപാടിയിലായിരുന്നു ഷെയിന്റെ നൃത്തം

സൗബിന്റെ ഡാന്‍സ് വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X