X
മലയാളം » സിനിമകള്‍ » അയല്‍വാശി
അയല്‍വാശി

അയല്‍വാശി

Comedy | 21 Apr 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

അയല്‍വാശി കഥ

സൗബിന്‍ ഷാഹിര്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത ചിത്രമാണ് അയല്‍വാശി. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ്. അയല്‍വാസികളായ താജുദ്ദീന്റെയും ബെന്നിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന വഴക്കും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, ലിജോ മോള്‍, നസ്ലിന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും  നിര്‍വ്വഹിച്ചിരിക്കുന്നു. സിദ്ധിഖ് ഹൈദറാണ് ചിത്രത്തിന്റെ എഡിറ്റര്‍. ടൈറ്റസ് മാത്യുവിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അശ്വിന്‍ വിജയന്‍,  അഖിൽ ജെ. ചന്ദ്,  ശ്രുതി ശിവദാസ്,  വൈഗ നമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്, ലോക്കല്‍ അജണ്ട മോഷന്‍ പിക്‌ചേഴ്‌സ് എന്നീ കമ്പനികളുടെ ബാനറില്‍ മുഹ്‌സിന്‍ പരാരി, ആഷിഖ് ഉസ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പെരുന്നാള്‍ റിലീസായി 2023 ഏപ്രില്‍ 21 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തിയേറ്റര്‍ റിലീസ് - 2023 ഏപ്രില്‍ 21 ഒടിടി റിലീസ് - 2023 മെയ് 19 നെറ്റ്ഫ്‌ളികസ്
Read More

അയല്‍വാശി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അയല്‍വാശി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഇര്‍ഷാദ് പരാരി
ഛായാഗ്രഹണം സജിത്ത് പുരുഷന്‍
സംപാദക സിദ്ധിഖ് ഹൈദര്‍
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ മുഹ്‌സിന്‍ പെരാരി, ആഷിഖ് ഉസ്‌മാന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അയല്‍വാശി വിമർശകരുടെ അവലോകനം

Malayalamsamayam
അയൽവാസികളായ സുഹൃത്തുക്കൾക്കിടയിൽ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും വാശികളും തെറ്റിദ്ധാരണകളുമൊക്കെ പറയുന്ന ഒരു കൊച്ചു ചിത്രമാണ് ഇർഷാദ് പെരാരി ഒരുക്കിയിരിക്കുന്ന അയൽവാശി.
Malayalamindianexpress
ഷോര്‍ട്ട് ഫിലിം, ഒരല്‍പം തിയേറ്റര്‍ ചേരുവ ചേര്‍ത്ത് നീട്ടിയത്.

അയല്‍വാശി ട്രെയിലർ

Video Thumbnail

അയല്‍വാശി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അയല്‍വാശി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+