Celebs»Ashiq Usman
    ആഷിഖ് ഉസ്‌മാന്‍ (നിർമ്മാതാവ്)

    ആഷിഖ് ഉസ്‌മാന്‍ (നിർമ്മാതാവ്)

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആഷിക് ഉസ്മാന്‍.2015ല്‍ രാജീവ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രം നിര്‍മ്മിച്ചു. നിവിന്‍ പോളി, അമല പോള്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2014ല്‍ ഹാപ്പി ജേര്‍ണി എന്ന ചിത്രം നിര്‍മ്മിച്ചു.... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ആഷിക് ഉസ്മാന്‍.2015ല്‍ രാജീവ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രം നിര്‍മ്മിച്ചു. നിവിന്‍ പോളി, അമല പോള്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2014ല്‍ ഹാപ്പി ജേര്‍ണി എന്ന ചിത്രം നിര്‍മ്മിച്ചു. അരുണ്‍ ലാല്‍ തിരക്കഥ രചിച്ച ചിത്രം ബോബന്‍ സാമുവലാണ് സംവിധാനം ചെയ്തത്.ജയസൂര്യ, അപര്‍ണ ഗോപിനാഥ്, ലാല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2017ല്‍ കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രം നിര്‍മ്മിച്ചു.അള്ളുരാമേന്ദ്രന്‍, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.

    Read More
    ആഷിഖ് ഉസ്‌മാന്‍ (നിർമ്മാതാവ്) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X