18 Sep, 1981 | wynad
Director/Screenplay Writer/Producer
മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. വയനാട് കുമ്പളക്കാട് പെരികിലം തറപ്പേല്‍ കുമ്പളങ്ങാട് തോമസ്,ശാന്ത എന്നിവരാണ് മാതാപിതാക്കള്‍. എം എസ് ഡബ്യൂ ബിരുദത്തിനുശേഷം ദുബായിയില്‍ ജോലി ചെയ്തു.അക്കാലയളവില്‍ അധ്യാപകന്‍, വാര്‍ത്ത അവതാരകന്‍,തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്തിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ജൂഡ് ആന്റണി ജോസഫ് ചിത്രം ഓം ശാന്തി ഓശാനയാണ് തിരക്കഥ രചിച്ച ആദ്യത്തെ ചിത്രം. നിവിന്‍ പോളി, നസ്രിയ, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്.ബോക്‌സോഫീസില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്. 2015ല്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ജയസൂര്യ, വിജയ് ബാബു,ഹണിറോസ്, സൃന്ദ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2016ല്‍ ആന്‍മരിയ കലിപ്പിലാണ്,2017ല്‍ അലമാര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017ല്‍ സംവിധാനാനം ചെയ്ത ആട് 2 സിനിമ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത വിജയമാണ് നേടിയത്.2015ല്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം കൂടിയാണ് ചിത്രം. സംവിധാനത്തിനുപുറമെ അടി ഇടി വെടി എന്ന ഹ്രസ്വ ചിത്രത്തില്‍ നായകനായും മിഥുന്‍ അഭിനയിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| മിഥുൻ മാനുവൽ തോമസ് | Nov 2024 | |
| മിഥുൻ മാനുവൽ തോമസ് | 13 Sep 2023 | |
| മിഥുൻ മാനുവൽ തോമസ് | May 2023 | |
| മിഥുൻ മാനുവൽ തോമസ് | Oct 2023 |
| പേര് | മിഥുൻ മാനുവൽ തോമസ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 18 Sep 1981 |
| പ്രായം | 45 |
| ജനിച്ച സ്ഥലം | wynad |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മിഥുൻ മാനുവൽ തോമസ് ആസ്തി |
|
| ആസ്തി | |
The age of മിഥുൻ മാനുവൽ തോമസ് in the 2026 was 45.
The മിഥുൻ മാനുവൽ തോമസ്'s was born in wynad.
The DOB for മിഥുൻ മാനുവൽ തോമസ് was 18 Sep 1981.
The most recent movies for മിഥുൻ മാനുവൽ തോമസ് is കോട്ടയം കുഞ്ഞച്ചന്‍ 2.
Aditya Dhar started his career as a radio jockey. and During an interview, Aditya Dhar revealed that he had suffered from a neurodevelopmental disorder called Dyslexia. .
was മിഥുൻ മാനുവൽ തോമസ് first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.