
ബിനു പപ്പു
Actor
ചലച്ചിത്ര അഭിനേതാവാണ് ബിനു പപ്പു.പ്രശസ്ത ചലച്ചിത്ര അഭിനേതാവ് കുതിരവട്ടം പപ്പുവിന്റെ മകനാണ്.ചേവായൂര് പ്രസന്റേഷ്ന് സ്ക്കൂള്, ഗുജറാത്തി സ്ക്കൂള്, മലബാര് ക്രിസ്ത്യന് കോളേജ്, സാമൂതിരി ഗുരുവായൂരപ്പന് കോളേജ് എന്നിവിടങ്ങളിലായിരുന്നു...
ReadMore
Famous For
ചലച്ചിത്ര അഭിനേതാവാണ് ബിനു പപ്പു.പ്രശസ്ത ചലച്ചിത്ര അഭിനേതാവ് കുതിരവട്ടം പപ്പുവിന്റെ മകനാണ്.ചേവായൂര് പ്രസന്റേഷ്ന് സ്ക്കൂള്, ഗുജറാത്തി സ്ക്കൂള്, മലബാര് ക്രിസ്ത്യന് കോളേജ്, സാമൂതിരി ഗുരുവായൂരപ്പന് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.2014ല് പ്രദര്ശനത്തിനെത്തിയ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.സലിം ബാബ സംവിധാനം ചെയ്ത ചിത്രത്തില് ക്രിസ്റ്റിന് എന്ന കഥാപാത്രത്തെയാണ് ബിനു അവതരിപ്പിച്ചത്. റാണി പത്മിനി, പുത്തന്പണം, സഖാവ്, പരോള്, കളം എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്.2016ല് പ്രദര്ശനത്തിനെത്തിയ ഗപ്പി എന്ന ചിത്രത്തില് സഹസംവിധായകനായി പ്രവര്ത്തിച്ചിട്ടുണ്ട്.
Read More
-
ബിലാലിന്റെ തിരക്കഥ വായിച്ചു, ഈ ചിത്രത്തിനായി താനും കാത്തിരിക്കുകയാണെന്ന് ബാല, കമന്റ് വൈറല്
-
മാസങ്ങള്ക്ക് ശേഷം സെറ്റില് മമ്മൂട്ടിയുടെ മാസ് എന്ട്രി, വൈറല് വീഡിയോ
-
ബിജു മേനോന്-പാര്വതി ചിത്രം ആര്ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്ഹാസനും ഫഹദ..
-
ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുളള അന്തിമ റൗണ്ടില് 17 മലയാള സിനിമകള്
-
വിവാദങ്ങൾക്കൊടുവിൽ പാർവതിയുടെ വർത്തമാനം, ടീസർ പുറത്ത്
-
ടൊവിനോ ചിത്രത്തിന്റെ ബിജിഎം ഉസൈന് ബോള്ട്ടിന്റെ മോട്ടിവേഷണല് വീഡിയോയില്
ബിനു പപ്പു അഭിപ്രായം
മൂവി ഇന് സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന് സ്പോട്ലൈറ്റ്
Enable