മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ന'ന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. നാല്‍പ്പത് ദിവസം നീണ്ട ഒറ്റ ഷെഡ്യൂളില്‍ തീര്‍ത്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു മികച്ച സിനിമയാകുമെന്നാണ് ആരാധകര്‍ പറയുന്നത്. 'നന്‍പകല്‍ നേരത്ത് മയക്കം' പോലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 5 മമ്മൂട്ടി ചിത്രങ്ങളിതാ.