മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.എസ്.ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് നന്‍പകല്‍ നേരത്ത് മയക്കത്തിനായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടോ മൂന്നോ സിനിമകള്‍ മമ്മൂക്കയുമായി ലിജോ ചര്‍ച്ച ചെയ്തിരുന്നു. പലതും പല കാരണങ്ങള്‍ കൊണ്ടും നടക്കാതെ പോവുകയായിരുന്നു. ഏറ്റവുമൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി നന്‍പകല്‍ നേരത്ത് മയക്കം...

| സംവിധായകന്‍ | ലിജോ ജോസ് പെല്ലിശ്ശേരി |
| കഥ | ലിജോ ജോസ് പെല്ലിശ്ശേരി |
| ഛായാഗ്രഹണം | തേനി ഈശ്വര്‍ |
| സംപാദക | ദീപു ജോസഫ് |
| സംഗീതം | NA |
| നിര്‍മ്മാതാവ് | ലിജോ ജോസ് പെല്ലിശ്ശേരി, മമ്മൂട്ടി |
| ബജറ്റ് | TBA |
| ബോക്സ് ഓഫീസി | TBA |
| ഒടിടി പ്ലാറ്റ്‌ഫോം | TBA |
| ഒടിടി റിലീസ് ഡേറ്റ് | TBA |
മൂവാറ്റുപുഴയിൽ നിന്നു തമിഴ്‌നാട്ടിലേക്കുള്ള ദൂരം. അതേ ദൂരമുണ്ട് ജെയിംസും സുന്ദരവുമായി. എന്നാൽ ആ ദൂരമുണ്ട് ജെയിംസും സുന്ദരവുമായി. എന്നാൽ ആ ദൂരത്തെ തന്റെ അഭിനയശേഷി കൊണ്ട് മലയാളത്തിന്റെ മഹാനടൻ...
ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാസ്റ്റർപീസ് എന്ന് ഈ സിനിമയെ വിളിക്കുന്നതിൽ തെറ്റില്ല. എൽ.ജെ.പി. കുടുംബപ്രേക്ഷകരുടെ സംവിധായകനായി മാറിയ ട്രാൻസ്ഫോർമേഷൻ പോയിന്റ് കൂടിയാണ്...
സുന്ദരമായ പകൽസ്വപ്നം പോലെ ഒരു ചിത്രം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം.
ഒരു ഉറക്കത്തില്‍ കണ്ട സ്വപ്നമെന്നപോലെ പ്രേക്ഷകനെ ഇരുത്തിയ ശേഷം സംവിധായകന്‍ സിനിമ അവസാനിപ്പിക്കുന്നു. അവസാനിക്കുന്ന ആ നിമിഷത്തില്‍ നിന്നാണ് പ്രേക്ഷകന് സിനിമയെ കുറിച്ച് ചിന്തിച്ചും ആലോചിച്ചും...
നൻപകൽ നേരത്തു മയക്കം; ചെറുകഥ പോലൊരു ചെറു സിനിമ
സുന്ദരമായ പകൽസ്വപ്നം പോലെ ഒരു ചിത്രം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തെ ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം.
ലോക സിനിമയ്ക്ക് മലയാളത്തിന്റെ ഏറ്റവും പുതിയ സംഭാവനയാണ് ചിത്രം. ആർത്തിരമ്പുന്ന കയ്യടികളോടെയാണ് ചിത്രത്തിന്റെ ആദ്യ രംഗം തുടങ്ങിയതെങ്കിൽ ചിത്രം അവസാനിക്കുമ്പോൾ അതേ കയ്യടി ലഭിച്ചോ എന്ന കാര്യത്തിൽ...
Share your thoughts about നന്‍പകല്‍ നേരത്ത് മയക്കം
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.