മലയാള സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയ വര്‍ഷമായിരുന്നു 2016.ഹിറ്റ് ചിത്രം പുലിമുരുകന്‍ അടക്കം 118 സിനിമകളായിരുന്നു ആ വര്‍ഷം പുറത്തിറങ്ങിയത്.പ്രദര്‍ശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളില്‍ 105 കോടിയോളം രൂപയായിരുന്നു ചിത്രം നേടിയത്.ആ വര്‍ഷം ഇറങ്ങിയ കമ്മട്ടിപ്പാടം,മഹേഷിന്റെ പ്രതികാരം,ഗപ്പി,കിസ്മത്ത് തുടങ്ങിയ ചിത്രങ്ങളും ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.അത്തരത്തിലുള്ള പത്ത് ചിത്രങ്ങളിതാ..