X
മലയാളം » സിനിമകള്‍ » റോഷാക്ക്
റോഷാക്ക്

റോഷാക്ക്

Action | 07 Oct 2022 | U/A | 185 Mins
Malayalam

2.5 /5 Users

0 /5 Filmibeat

റോഷാക്ക് കഥ

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. ഇബിലീസ്, അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ,ചിത്ര സംയോജനം കിരൺ ദാസ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്‌. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്‌. നടന്‍ ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
Read More

റോഷാക്ക് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

റോഷാക്ക് ക്രൂ വിവരങ്ങൾ

സംവിധായകന്‍ നിസാം ബഷീര്‍
ഛായാഗ്രഹണം നിമിഷ് രവി
സംപാദക കിരണ്‍ ദാസ്‌
സംഗീതം മിഥുന്‍ മുകുന്ദന്‍
നിര്‍മ്മാതാവ്‌ മമ്മൂട്ടി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

റോഷാക്ക് വിമർശകരുടെ അവലോകനം

https://www.manoramaonline.com
കേട്ടു പരിചയിച്ച കഥയാണ് പറയുന്നതെങ്കിലും കണ്ടു ശീലിച്ച കാഴ്ചകളല്ല റോഷാക്കിലുള്ളത്. മമ്മൂട്ടി മുതൽ സംവിധാനവും രചനയും സംഗീതവും വരെ പുതുമ നിറഞ്ഞത്.
https://www.asianetnews.com
നിഗൂഢത നിറച്ച പ്രമോഷണല്‍ മെറ്റീരിയലുകള്‍ കൊണ്ടും 'റോഷാക്കി'നെ പ്രേക്ഷകരുടെ സജീവ ചര്‍ച്ചയില്‍ പ്രഖ്യാപനം മുതല്‍ റിലീസ് വരെ നിലനിര്‍ത്തിയിരുന്നു. ഒടുവില്‍ തിയറ്ററുകളിലെത്തിയ 'റോഷാക്കി'ന്റെ സിനിമാ കാഴ്‍ചയും പ്രേക്ഷക പ്രതീക്ഷകളെ നിറവേറ്റാൻ പോന്നതുതന്നെയാണ്. പലതരം അടരുകളില്‍ മുഴുനീള ത്രില്ലിംഗ് അനുഭവം നല്‍കുന്ന ഒരു ചിത്രമാണ് 'റോഷാക്ക്'.
https://zeenews.india.com
മമ്മൂക്കയെ ഇത്ര ഗംഭീരമായി കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം ആദ്യ പകുതി കഴിഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങി വന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് പ്രകടമാണ്.
https://www.asianetnews.com
ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്‍റെ അവതരണവും, സാങ്കേതിക പരിചരണവും എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്നും ലഭിക്കുന്നത്.

റോഷാക്ക് ട്രെയിലർ

Video Thumbnail

റോഷാക്ക് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

റോഷാക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+