ആശ ശരത്, പ്രവീണ തുടങ്ങി ഒരുകാലത്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്ന പല നടിമാരും ഇന്ന് ടെലിവിഷന്‍രംഗത്ത് സജീവമല്ല. ചിലര്‍ സിനിമകളില്‍ സജീവമായപ്പോള്‍ മറ്റു ചില നടിമാര്‍ തമിഴ്, തെലുങ്ക് പോലുള്ള മറ്റു ഭാഷകളില്‍ സജീവമാകുകയായിരുന്നു. അത്തരത്തില്‍ മലയാള ടെലിവിഷന്‍രംഗത്ത് തിളങ്ങുകയും പിന്നീട് സീരിയലുകളില്‍ നിന്നും വിട്ടുനിന്ന ചില നടിമാരെക്കുറിച്ച് കൂടുതലറിയാം.