2006ലായിരുന്നു തമിഴിലെ സൂപ്പര്‍താരജോഡികളായ സൂര്യയും ജ്യോതികയും തമ്മിലുള്ള വിവാഹം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹതിരായപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത് താരങ്ങളുടെ പ്രായവ്യത്യാസമായിരുന്നു. സൂര്യയേക്കോള്‍ രണ്ട് വയസു കൂടുതലാണ് ജ്യോതികയ്ക്ക്. എന്നാല്‍ അന്നും ഇന്നും തമിഴിലെ മാത്യകാ ദമ്പതികളാണ് ഇരുവരും. പ്രായം ഇവരുടെ കൂടുംബജീവിതത്തെ ഒട്ടും ബാധിച്ചില്ല എന്നതാണ് സത്യം. ജ്യോതികയെപ്പോലെ തന്നേക്കാള്‍ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്ത മറ്റ് ചില താരസുന്ദരിമാരിതാ.