>

  മാസ് ലുക്കില്‍ ടൊവീനോ ; വരാനിരിക്കുന്ന ചിത്രങ്ങള്‍

  താരരാജക്കാന്മാരുടെയും യുവതാരങ്ങളുടെയും നവാഗതരുടെയും അടക്കം നൂറിലധികം ചിത്രങ്ങളാണ് ഈ വര്‍ഷം പ്രേക്ഷകരെ കാത്തിരിക്കുന്നത്. അതില്‍ ഫോറന്‍സിക്,തല്ലുമാല,ആരവം,പള്ളിച്ചട്ടമ്പി,അജയന്റെ രണ്ടാം മോഷണം,ഭൂമി തുടങ്ങി പത്തിലധികം ചിത്രങ്ങളാണ് ടൊവീനോയുടേതായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍.

  1. 2403 ഫീറ്റ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2403 ഫീറ്റ്.ടൊവീനോ തോമസ്, തന്‍വി റാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കേരളത്തില്‍ അടുത്തകാലത്തായി ഉണ്ടായ പ്രണയത്തിലെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരുക്കുന്നത്.

  2. അജയന്റെ രണ്ടാം മോഷണം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  കാസ്റ്റ്

  ടൊവീനോ തോമസ്,

  യുവതാരം ടൊവീനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കളരിക്ക് ഏറെ പ്രധാന്യം നല്‍കുന്ന ചിത്രം 1900,1950,1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്.മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

  3. ആരവം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy ,Drama

  റിലീസ് ചെയ്ത തിയ്യതി

  2021

  കാസ്റ്റ്

  ടൊവീനോ തോമസ്,

  ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരവം.ഒരു ദേശത്തിന്റെ താളം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്.ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X