Malayalam»Movies»Aaravam
    ആരവം

    ആരവം

    Release Date : 2021
    Critics Rating
    100+
    Interseted To Watch
    ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരവം. ഒരു ദേശത്തിന്റെ താളം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    അര്‍ച്ചന സിനിമാസ് ആന്‍ഡ് മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, അജി മേടയില്‍, നൗഷാദ് ആലത്തൂര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനന്ദം രാമാനുജനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

    • ജിത്തു അഷറഫ്
      Director
    • ഹസീബ് ഹനീഫ്
      Producer
    • അജി മേടയിൽ
      Producer
    • നൗഷാദ് ആലത്തൂര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X