X
ഹോം » താരങ്ങള്‍ » ജിത്തു അഷറഫ്
ജിത്തു അഷറഫ്

ജിത്തു അഷറഫ്

Director/Actor
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ്‌ ജിത്തു അഷറഫ്. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ്, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.  2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. 2019ല്‍ ടൊവീനോ തോമസിനെ നായകനാക്കി ആരവം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.  2021ല്‍ പുറത്തിറങ്ങിയ നായാട്ട്, 2022ല്‍ പുറത്തിറങ്ങിയ ഇലവീഴാ പൂഞ്ചിറ എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
കൂടുതൽ വായിക്കുക

ജിത്തു അഷറഫ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രോഹിത് എം ജി കൃഷ്‌ണൻ 03 Feb 2023
ഷാഹി കബീര്‍ 15 Jul 2022
as Director
ജിത്തു അഷറഫ് 2021

ജിത്തു അഷറഫ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ജിത്തു അഷറഫ്

പേര് ജിത്തു അഷറഫ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജിത്തു അഷറഫ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+