
ഇല വീഴാ പൂഞ്ചിറ
Release Date :
15 Jul 2022
Watch Teaser
|
Audience Review
|
സൗബിന് ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. നിധിഷ് ജി, ഷാജി മാറാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ജൂഡ് ആന്റണി, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനീഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.
സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇല വീഴാ പൂഞ്ചിറ’യായിരുന്നു ചിത്രത്തിന്റെ പ്രധാനപ്പെട്ട ലൊക്കേഷന്‍.
മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങിയ ചിത്രം എന്ന പ്രത്യേകതയും 'ഇല വീഴാപൂഞ്ചിറ'യ്ക്കുണ്ട്....
-
ഷാഹി കബീര്‍Director
-
വിഷ്ണു വേണുProducer
-
അനിൽ ജോണ്സണ്Music Director
-
നിധീഷ് ജിStory/Screenplay/Dialogues
-
ഷാജി മാറാട്Screenplay/Dialogues
ഇല വീഴാ പൂഞ്ചിറ ട്രെയിലർ
-
https://malayalam.filmibeat.comക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ വലുതെന്തോ വരാനുണ്ടെന്നൊരു തോന്നല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന സിനിമ പക്ഷെ അവിടെ എത്തുമ്പോള്‍ നിരാശപ്പെടുത്തുകയാണ്.
-
https://www.mathrubhumi.comകുറ്റാന്വേഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തിന്റെ ആദ്യം മുതലുള്ള ഉദ്വേഗം അവസാനം വരെ ചിത്രം നിലനിര്‍ത്തി പോരുന്നുണ്ട്. വേറിട്ട പ്രമേയമായിരുന്നിട്ടു കൂടി പറയാനുള്ളത് രണ്ടു മണിക്കൂറില്‍ അവതരിപ്പിക്കാന്‍ കരുത്തുറ്റ തിരക്കഥ കൊണ്ടു സാധിച്ചു.
-
https://malayalam.samayam.comമലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ഇലവീഴാപൂഞ്ചിറ. ഇതുവരെ മലയാള സിനിമയില്‍ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് നിധീഷും ഷാജി മാറാടും ചേര്‍ന്ന് തിരക്കഥയിലൂടെ ഒരുക്കിയിരിക്കുന്നത്.
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേഹ
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable