ഇല വീഴാ പൂഞ്ചിറ കഥ/ സംഭവവിവരണം

    സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. നിധിഷ് ജി, ഷാജി മാറാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

    ജൂഡ് ആന്റണി, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനീഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. 

    സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇല വീഴാ പൂഞ്ചിറ’യായിരുന്നു ചിത്രത്തിന്റെ പ്രധാനപ്പെട്ട ലൊക്കേഷന്‍.

    മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങിയ ചിത്രം എന്ന പ്രത്യേകതയും 'ഇല വീഴാപൂഞ്ചിറ'യ്ക്കുണ്ട്‌. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു ആണ് ചിത്രം നിര്‍മ്മിച്ചത്.

    തിയേറ്റര്‍ റിലീസ് - 2022 ജൂലായ് 15
    ഒടിടി റിലീസ് - 2023 മാര്‍ച്ച് 10 - ആമസോണ്‍ പ്രൈം വീഡിയോ


    **Note:Hey! Would you like to share the story of the movie ഇല വീഴാ പൂഞ്ചിറ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X