MalayalambredcrumbMoviesbredcrumbPallichattambi
    പള്ളിച്ചട്ടമ്പി

    പള്ളിച്ചട്ടമ്പി

    Release Date : Oct 2021
    Critics Rating
    100+
    Interseted To Watch
    ക്വീന്‍ എന്ന ചിത്രത്തിനുശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ഹിസ്റ്റോറിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ ടൊവീനോ തോമസാണ് നായകന്‍. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 

    കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ,നായകന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗോകുലം മൂവിസിനുവേണ്ടി ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • ഡിജോ ജോസ് ആന്റണി
      Director
    • ഗോകുലം ഗോപാലന്‍
      Producer
    • എസ് സുരേഷ് ബാബു
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X