CelebsbredcrumbDijo Jose Antony
    ഡിജോ ജോസ് ആന്റണി

    ഡിജോ ജോസ് ആന്റണി

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് ഡിജോ ജോസ് ആന്റണി. ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്ത് 2014ല്‍ പ്രദര്‍ശനത്തിനെത്തിയ എയ്ഞ്ചല്‍സ് എന്ന ചിത്രത്തിന്റെ സഹസംവിധായനായിരുന്നു. 2018ല്‍ ക്വീന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ഡിജോ ജോസ് ആന്റണി. ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്ത് 2014ല്‍ പ്രദര്‍ശനത്തിനെത്തിയ എയ്ഞ്ചല്‍സ് എന്ന ചിത്രത്തിന്റെ സഹസംവിധായനായിരുന്നു. 2018ല്‍ ക്വീന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ധ്രുവന്‍, എല്‍ദോ മാത്യു, മൂസി, സാം സിബിന്‍, സാനിയ്യ അയ്യപ്പന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം സമൂഹികപ്രസക്തിയുള്ള വിഷയമാണ് അവതരിപ്പിച്ചത്. ഷെരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്.
    Read More
    ഡിജോ ജോസ് ആന്റണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X