സിനിമാ ലോകം
പ്രണയത്തിന് ജാതിയും മതവും ഒരു തടസമല്ലെന്ന് തെളിയിച്ച താരദമ്പതിമാരാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ദീപാവലി ആയാലും പെരുന്നാളായാലും കിംഗ് ഖാന്റെ കുടുംബം ഒത്തൊരുമിച്ചാണ് പലപ്പോഴും ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെയും മതത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ജീവിക്കുന്ന ഷാരൂഖും ഗൗരിയുടെ ബോളിവുഡിലെ മാതൃകാ ദമ്പതിമാരാണ്. കിംഗ് ഖാനെപ്പോലെ മറ്റുള്ളവര്‍ക്ക് മാതൃകയായ ബോളിവുഡിലെ ഹിന്ദു-മുസ്ലീം പ്രണയ ജോഡികളിതാ.