Celebs»Sunil Shetty
    സുനില്‍ ഷെട്ടി

    സുനില്‍ ഷെട്ടി

    Actor
    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് സുനില്‍ ഷെട്ടി. 1992 ലാണ്  ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ബൽ‌വാൻ എന്ന ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. പിന്നീടുള്ള രണ്ട് വർഷങ്ങൾ ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു വിജയ ചിത്രം ലഭിച്ചില്ല. 1994 ൽ ആക്ഷൻ ചിത്രമായ... ReadMore
    Famous For
    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് സുനില്‍ ഷെട്ടി. 1992 ലാണ്  ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ബൽ‌വാൻ എന്ന ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. പിന്നീടുള്ള രണ്ട് വർഷങ്ങൾ ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു വിജയ ചിത്രം ലഭിച്ചില്ല. 1994 ൽ ആക്ഷൻ ചിത്രമായ മോഹ്‌റ എന്ന ചിത്രം ഒരു വിജയമായിരുന്നു. ആ വർഷം തന്നെ രണ്ട് റൊമാന്റിക് ചിത്രങ്ങൾ പുറത്തിറങ്ങി. പിന്നീട് 1990 കളിൽ പല ചിത്രങ്ങളിലും അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ഒരു ആക്ഷൻ നായകനായിട്ടാണ് സുനിൽ അഭിനയിച്ചത്. ഇത് അദ്ദേഹത്തിന് ഒരു ആക്ഷൻ നായകനെന്ന് പേര് വരാൻ കാരണമായി. 1995-96 കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടനായിരുന്നു അദ്ദേഹം.
     
    2000 ലെ ധട്കൻ എന്ന ചിത്രത്തിലെ...
    Read More
    സുനില്‍ ഷെട്ടി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X