>

  കോളേജ് പശ്ചാത്തലമാക്കി ഒരുക്കിയ മലയാള സിനിമകളിലൂടെ

  കോളേജ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്.ക്ലാസ്സ്‌മേറ്റ്‌സും, ഒരു മെക്‌സിക്കന്‍ അപാരതയും,നിറവും എല്ലാം ഒരു കാലത്ത് ഉണ്ടാക്കിയ ഓളം വലുതായിരുന്നു. അത്തരത്തില്‍ കേളേജ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രങ്ങളിതാ....

  1. ക്ലാസ്‌മേറ്റ്സ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  25 Aug 2006

  ലാൽ ജോസ് സംവിധാനം ചെയ്ത്, 2006-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻറേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതാണ്‌.

  2. പൂമരം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  15 Mar 2018

  എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് പൂമരം.2016ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം 2018 മാര്‍ച്ച് 15നാണ് റിലീസ് ചെയ്തത്.

  3. സർവ്വകലാശാല

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy ,Romance

  റിലീസ് ചെയ്ത തിയ്യതി

  1987

  വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ-പ്രണയ ചലച്ചിത്രമാണ് സർവ്വകലാശാല. ലാൽ/ലാലേട്ടൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അനാഥനായ ലാലിന് തന്റെ ഏല്ലാമെല്ലാമാണ് കോളേജ്. മൂന്ന്‌ ബിരുതാനന്തര ബിരുതങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം അവിടെ തുടർന്ന് പഠിക്കുവാൻ താൽപ്പര്യപ്പെടുന്നു. 
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X