നീരജ് മാധവ്
Actor/Singer
Born : 26 Mar 1990
Birth Place : kannur
യുവചലച്ചിത്രതാരവും ഡാന്‍സറുമാണ് നീരജ് മാധവ്. ഡോ കെ മാധവന്റെയും ലതയുടെയും മൂത്ത മകനായി 1990 മാര്‍ച്ച് 26ന് കണ്ണൂരില്‍ ജനിച്ചു. കോഴിക്കോടുള്ള സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് പ്രെെപമറി വിദ്യഭ്യാസം...
ReadMore
Famous For
യുവചലച്ചിത്രതാരവും ഡാന്‍സറുമാണ് നീരജ് മാധവ്. ഡോ കെ മാധവന്റെയും ലതയുടെയും മൂത്ത മകനായി 1990 മാര്‍ച്ച് 26ന് കണ്ണൂരില്‍ ജനിച്ചു. കോഴിക്കോടുള്ള സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് പ്രെെപമറി വിദ്യഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിനായി ചെന്നൈയിലുള്ള എസ് ആര് എം യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു, തുടര്‍ന്ന് തൃശ്ശൂരുള്ള സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തീയറ്റര്‍ ആക്റ്റിങ്ങില്‍ പോസ്റ്റ് ഗ്രാജുവേഷന് കരസ്ഥമാക്കി. 2013ല്‍ പുറത്തിറങ്ങിയ ബഡി ആണ് ആദ്യ ചിത്രം. ദൃശ്യം എന്ന സുപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ നീരജ് അവതരിപ്പിച്ചിരുന്നു. മെമ്മറീസ്, ഒരു ഇന്ത്യന്‍ പ്രണയകഥ, 1983,...
Read More
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
നീരജ് മാധവ് അഭിപ്രായം