>

  കൈവിട്ട കളികള്‍; പരാജയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങള്‍

  മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ ആയിരുന്നു 100 കോടി ക്ലബില്‍ എത്തിയ ആദ്യ മലയാള സിനിമ.മലയാളത്തില്‍ ആദ്യ 50,100,150 കോടി കളക്ഷനുകള്‍ നേടിയ ആദ്യസിനിമകളും മോഹന്‍ലാലിന്റെതാണ്.എന്നാല്‍ ബോക്‌സോഫീസ് കളക്ഷനുകള്‍ നേടിയ ചിത്രങ്ങള്‍ മാത്രമല്ല, പ്രദര്‍ശനത്തിനെത്തി ആദ്യ ആഴ്ചയില്‍ തന്നെ പ്രേക്ഷകരെ നിരാശരാക്കിയ മോഹന്‍ലാല്‍ ചിത്രങ്ങളുമുണ്ട്‌.അത്തരത്തിലുള്ള പ്രധാനപ്പെട്ട 10 ചിത്രങ്ങളിതാ..

  1. ഒരു നാൾ വരും

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Family

  റിലീസ് ചെയ്ത തിയ്യതി

  09 Jul 2010

  ശ്രീനിവാസന്റെ തിരക്കഥയിൽ ടി കെ രാജീവ് കുമാർ സം‌വിധാനം ചെയ്ത ചിത്രമാണ് ഒരു നാൾ വരും.മോഹൻലാൽ-ശ്രീനിവാസൻ ജോഡി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഒന്നിച്ച ചിത്രത്തിന് പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും നോടാന്‍ സാധിച്ചില്ല.

  2. അലക്സാണ്ടർ ദി ഗ്രേറ്റ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  07 May 2010

  കാസ്റ്റ്

  മോഹന്‍ലാല്‍,ബാല

  മുരളി നാഗവള്ളിയുടെ സംവിധാനത്തിൽ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു അലക്സാണ്ടർ ദി ഗ്രേറ്റ്.ബാല, സായികുമാർ, ജഗദീഷ്, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഈ ചിത്രത്തിനും പ്രതീക്ഷിച്ചത്ര വിജയം തിയേറ്ററുകളില്‍ നിന്നും ലഭിച്ചില്ല.

  3. ഭഗവാൻ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  14 May 2009

  തീവ്രവാദത്തിന്റെ പരിണിത ഫലങ്ങളെപറ്റി പ്രതിപാതിച്ച ഒരു മോഹൻലാൽ ചിത്രമായിരുന്നു 'ഭഗവാൻ'. പ്രശാന്ത് മാമ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രം ബോക്സ്‌ ഓഫീസില്‍ പരാജയമായിരുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X