Celebs»Mani
    മണി

    മണി

    Actor
    ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള കേരള സംസ്താന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയ ചലച്ചിത്ര താരമാണ് മണി.മോഹന്‍ലാല്‍ നായകനായി എത്തിയ ഫോട്ടോഗ്രാഫര്‍ മണിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു.ഈ ചിത്രത്തിനുശേഷം  12 വര്‍ഷത്തിനുശേഷം... ReadMore
    Famous For
    ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള കേരള സംസ്താന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയ ചലച്ചിത്ര താരമാണ് മണി.മോഹന്‍ലാല്‍ നായകനായി എത്തിയ ഫോട്ടോഗ്രാഫര്‍ മണിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു.ഈ ചിത്രത്തിനുശേഷം  12 വര്‍ഷത്തിനുശേഷം ഉടലാഴം എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു.ആറുനാടന്‍ കോളനിയിലെ 24 വയസ്സുള്ള ഭിന്ന ലിംഗക്കാരനായ ഗുളികന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ആദിവാസിയായ ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് മണി ചിത്രത്തിലെത്തുന്നത്.
    Read More
    മണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X