X
ഹോം താരങ്ങള്‍ ഉണ്ണികൃഷ്ണന്‍ ആവള
ഉണ്ണികൃഷ്ണന്‍ ആവള

ഉണ്ണികൃഷ്ണന്‍ ആവള

20 Apr, 2026 |

Director/Lyricst

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ഉണ്ണികൃഷ്ണന്‍ ആവള. ഫോട്ടോഗ്രാഫറിലൂടെ  ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയ മണി നായകനായി എത്തിയ  ഉടലാഴം ആണ് സംവിധാനം ചെയ്യ്ത ആദ്യ ചിത്രം.ഒരു ആദിവാസി യുവാവ് ആദ്യമായി നായകനാവുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ചിത്രത്തിന്.ഫോട്ടോഗ്രാഫര്‍ സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മണിയുടെ രണ്ടാമത്തെ ചിത്രമാണ് ഉടലാഴം. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് മണി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്.ആറുനാടന്‍ കോളനിയിലെ 24 വയസ്സുള്ള ഭിന്ന ലിംഗക്കാരനായ ഗുളികന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ആദിവാസിയായ ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് മണി ചിത്രത്തിലെത്തുന്നത്. നിലമ്പൂര്‍, കോഴിക്കോട്, ചെന്നൈ, വയനാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.സ്വാഭാവിക വെളിച്ചവും ശബ്ദവും ഉപയോഗിച്ചായിരുന്നു  ഷൂട്ട് നടത്തിയത്.രമ്യ വല്‍സല, ജോയ് മാത്യു, അനുമോള്‍, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, നിലമ്പൂര്‍ ആയിഷ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോക്ടേഴ്‌സ് ഡിലെമയുടെ ബാനറില്‍ ഡോക്ടര്‍മാരായ രാജേഷ് കുമാര്‍ എം പി, മനോജ് കുമാര്‍ കെ ടി, സജീഷ് എം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഉണ്ണികൃഷ്ണന്‍ ആവള സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഉടലാഴം
Malayalam
As Lyricst
ഉണ്ണികൃഷ്ണന്‍ ആവള 06 Dec 2019

ഉണ്ണികൃഷ്ണന്‍ ആവള: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഉണ്ണികൃഷ്ണന്‍ ആവള
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഉണ്ണികൃഷ്ണന്‍ ആവള ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഉണ്ണികൃഷ്ണന്‍ ആവള

What is ഉണ്ണികൃഷ്ണന്‍ ആവള's age?

The age of ഉണ്ണികൃഷ്ണന്‍ ആവള in the 2026 was NA.

What is ഉണ്ണികൃഷ്ണന്‍ ആവള's latest movie?

The most recent movies for ഉണ്ണികൃഷ്ണന്‍ ആവള is ഉടലാഴം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+