X
ഹോം താരങ്ങള്‍ കനിഹ സുബ്രമണ്യം
കനിഹ സുബ്രമണ്യം

കനിഹ സുബ്രമണ്യം

03 Jul, 1982 |

Actress/Actor

ജീവചരിത്രം

തമിഴ്, മലയാളം, തെലുങ്ക് ചലച്ചിത്രനടിയാണ് കനിഹ സുബ്രമണ്യം. 1982 ജൂലൈ 3ന് ചെന്നൈയില്‍ ജനനം.1999ല്‍ മിസ്സ് മധുരയായി കനികയെ തിരഞ്ഞെടുത്തു. പിന്നീട് 2001ലെ മിസ്സ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. മോഡലിങ്ങ് രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന  തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മലയാളത്തില്‍ പഴശ്ശിരാജ എന്ന ചിത്രത്തില്‍ പ്രധാനപെട്ട വേഷം ചെയ്തു. അഭിനയത്തിനു പുറമെ സ്റ്റാര്‍ വിജയ്, സണ്‍ ടി.വി എന്നീ  ചാനലുകളില്‍ അവതാരികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.


കനിഹ സുബ്രമണ്യം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പാപ്പന്‍
Malayalam
As Actor
ജോഷി 29 Jul 2022
ബ്രോ ഡാഡി
Malayalam
As Actress
പൃഥ്വിരാജ് സുകുമാരന്‍ 26 Jan 2022
സിബിഐ 5
Malayalam
As Actress
കെ മധു 01 May 2022
മാമാങ്കം
Malayalam
As Actress
എം പദ്മകുമാര്‍ 12 Dec 2019

കനിഹ സുബ്രമണ്യം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കനിഹ സുബ്രമണ്യം
തൊഴില്‍
ജനിച്ച ദിവസം 03 Jul 1982
പ്രായം 44
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കനിഹ സുബ്രമണ്യം ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കനിഹ സുബ്രമണ്യം

What is കനിഹ സുബ്രമണ്യം's age?

The age of കനിഹ സുബ്രമണ്യം in the 2026 was 44.

What is the കനിഹ സുബ്രമണ്യം date of birth?

The DOB for കനിഹ സുബ്രമണ്യം was 03 Jul 1982.

What is കനിഹ സുബ്രമണ്യം's latest movie?

The most recent movies for കനിഹ സുബ്രമണ്യം is പാപ്പന്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+