X
കനിഹ സുബ്രമണ്യം
Actress/Actor

കനിഹ സുബ്രമണ്യം ജീവചരിത്രം

തമിഴ്, മലയാളം, തെലുങ്ക് ചലച്ചിത്രനടിയാണ് കനിഹ സുബ്രമണ്യം. 1982 ജൂലൈ 3ന് ചെന്നൈയില്‍ ജനനം.1999ല്‍ മിസ്സ് മധുരയായി കനികയെ തിരഞ്ഞെടുത്തു. പിന്നീട് 2001ലെ മിസ്സ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. മോഡലിങ്ങ് രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2002 ല്‍ ഫൈവ് സ്റ്റാര്‍ എന്ന  തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മലയാളത്തില്‍ പഴശ്ശിരാജ എന്ന ചിത്രത്തില്‍ പ്രധാനപെട്ട വേഷം ചെയ്തു. അഭിനയത്തിനു പുറമെ സ്റ്റാര്‍ വിജയ്, സണ്‍ ടി.വി എന്നീ  ചാനലുകളില്‍ അവതാരികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ തമിഴില്‍ ജെനീലീയ, ശ്രിയ ശരണ്‍, സധ എന്നീ താരങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+